HOME
DETAILS
MAL
സ്വീകരണം നല്‍കി
backup
September 29 2016 | 02:09 AM
കൊട്ടാരക്കര: എ.ഐ.എസ്.എഫ് ജില്ലാജാഥക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് യു കണ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ആതിര,വി അജിവാസ്, സന്ദീപ് അര്‍ക്കന്നൂര്‍, എ അഥിന്‍, സുരാജ് എസ്. പിള്ള സംസാരിച്ചു.
കൊട്ടാരക്കര മണ്ഡലം സെക്രട്ടറി ഡി.എല്‍ അനുരാജ്, ജില്ലാ കമ്മിറ്റിയംഗംങ്ങളായ ജോബിന്‍ ജേക്കബ്ബ്, അനന്ദു പുല്ലാമല, അഭിമന്യു, അനന്ദു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."