HOME
DETAILS
MAL
ആധാരം എഴുത്ത് തൊഴിലാളികള്‍ ധര്‍ണ നടത്തി
backup
September 29 2016 | 03:09 AM
രാമപുരം: ആധാരം എഴുത്ത് അസോസിയേഷന് രാമപുരം യൂനിറ്റിന്റെ നേതൃത്വത്തില്‍ രജിസ്ട്രാര്‍ ഓഫീസിന്റെ മുന്പില് ധര്‍ണ നടത്തി.സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആധാരം എഴുത്ത് അസോസിയേഷന് സംസ്ഥാന വ്യാപകമയി നടത്തിവരുന്ന 2-ാംഘട്ട സമരത്തിന്റെ ഭാഗമായാണ് ധര്‍ണ. സമരം ജില്ലാപഞ്ചായത്ത് മെമ്പര്‍ അനിത രാജു ഉദ്ഘാടനം ചെയ്തു, പി.എന്‍. രാമചന്ദ്രന് പിള്ള, കെ.ജെ. അഗസ്തി, ഇ.ഡി. ഗോപിനാധന്‍ നായര്‍, എന്‍.ആര്. ശശി, ആര്. സജീവ് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണ്ണ സമരം നാളെയും തുടരണമെന്ന് സെക്രട്ടറി സജീവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."