HOME
DETAILS
MAL
വികസനസെമിനാര്‍ ബഹിഷ്‌ക്കരിക്കും: യു.ഡി.എഫ്
backup
September 29 2016 | 03:09 AM
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് വ്യാപാരഭവനില്‍ നടക്കുന്ന വികസനസെമിനാര്‍ യു.ഡി.എഫ് അംഗങ്ങള്‍ ഒന്നടങ്കം ബഷിഷ്‌ക്കരിക്കുമെന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് വി എം സിറാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."