HOME
DETAILS
MAL
അതിര്‍ത്തില്‍ വീണ്ടും പാക് പ്രകോപനം: പൂഞ്ചില്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവെപ്പ്
backup
September 29 2016 | 06:09 AM
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. പൂഞ്ചിലെ നാഗൂറാം മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.ഇന്ന് രാവിലെ 7 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. ഇതിനു ശേഷമാണ് പാക് സൈന്യം വെടിവെപ്പ് അവസാനിപ്പിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് സൈന്യം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."