HOME
DETAILS
MAL
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം
backup
September 29 2016 | 21:09 PM
വിഴിഞ്ഞം: പട്ടാപ്പകല്‍ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
കന്യാകുമാരി കീഴ്‌ക്കൊല്ലം രാമന്‍ തുറ പാര്‍വ്വതി അമ്മന്‍കോവിലിന് സമീപം താമസക്കാരനായ അന്തോണി (52 ) ആണ് പിടിയിലായത്.ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം നോമാന്‍സ്ലാന്റിന് സമീപത്തായിരുന്നു സംഭവം.വിഴിഞ്ഞത്തു കടയില്‍ നിന്ന്‌സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു വീട്ടമ്മയെ ഇയാള്‍ തറയില്‍ തള്ളിയിട്ട ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."