HOME
DETAILS
MAL
വനാതു ദ്വീപില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
backup
April 29 2016 | 03:04 AM
പോര്‍ട്ട് വില: പസഫിക് സമുദ്രത്തിലെ വനാതു ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ കാര്യമായ നാശഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തലസ്ഥാനമായ പോര്‍ട്ട് വിലയില്‍ നിന്നു 209 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."