HOME
DETAILS
MAL
കണ്ണൂരില്‍ നാല് മണ്ഡലങ്ങളില്‍ വിമതര്‍ പത്രിക നല്കി
backup
April 29 2016 | 08:04 AM
കണ്ണൂര്‍: കണ്ണൂരില്‍ യു.ഡി.എഫിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ വിമതര്‍ പത്രിക നല്കി. കണ്ണൂര്‍, അഴീക്കോട്, ഇരിക്കൂര്‍,പേരാവൂര്‍ മണ്ഡലങ്ങളിലാണ് പത്രിക നല്‍കിയത്.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്നു പൂര്‍ത്തിയാകും. ഉച്ചയ്ക്ക് മൂന്നു മണി വരെ പത്രിക സ്വീകരിക്കും. ഇതുവരെ 912 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അവസാന ദിവസമായ ഇന്ന് കൂടുതല്‍ അപരന്മാരും വിമതരും പത്രിക സമര്പ്പിക്കാനെത്തിയേക്കും. ശനിയാഴ്ച്ചയാണ് സൂക്ഷ്മപരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."