HOME
DETAILS
MAL
ആരോഗ്യമന്ത്രി രാജിവയ്ക്കണം: വി.എം സുധീരന്‍
backup
September 30 2016 | 09:09 AM
തിരുവനന്തപുരം: സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്ന കാരം ജനങ്ങളുടെ മുന്നില്‍ നിന്ന് മറച്ചുവച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തലവരിപ്പണം വാങ്ങുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, പിന്നീട് തലവരിപ്പണം വാങ്ങുന്നുവെന്ന് മന്ത്രി കുറ്റസമ്മതം നടത്തി. പൊതുസമൂഹത്തിന്റെ മുമ്പില്‍ ഇത്തരമൊരു കാര്യം മറച്ചുവച്ച മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."