HOME
DETAILS

സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ്; നടപടികള്‍ പുരോഗമിക്കുന്നു

  
backup
September 30 2016 | 18:09 PM

%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b5%88%e0%b4%aa


സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ ബത്തേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ബത്തേരി-മാനിക്കുനി എല്‍.ഐ.സി ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച് തിരുനെല്ലിയില്‍ അവസാനിക്കുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് പി.ഡ.ബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
100 കോടി രൂപ ചെലവിലാണ് മുപ്പത് മീറ്റര്‍ വീതിയില്‍ നാല് കിലോമീറ്റര്‍ ദൂരം ബൈപ്പാസ് നിര്‍മിക്കുന്നത്. ബൈപ്പാസിന്റെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ എല്‍പ്പിച്ചു കഴിഞ്ഞു. ഇതിനായി 21 ലക്ഷം രൂപയും അനുദിച്ചിട്ടുണ്ട്. ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കല്‍ മറ്റ് നടപടിക്രമങ്ങള്‍ അടക്കമാണ് മുന്‍ സര്‍ക്കാര്‍ 100 കേടി രൂപ അനുവദിച്ചത്. എത്രയും പെട്ടന്ന് ബൈപ്പാസ് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങല്‍ പുരോഗമിക്കുകയാണെന്ന് ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അറിച്ചു. ബൈപ്പാസ് പൂര്‍ത്തിയാവുന്നതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  12 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  24 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  32 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago