HOME
DETAILS
MAL
സി.പി.എമ്മും ഭരണസമിതിയും ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ആരോപണം
backup
September 30 2016 | 20:09 PM
പേരാമ്പ്ര: കൊച്ചി- മംഗളൂരു വാതക പൈപ്പ്ലൈന് പദ്ധതിയുടെ സ്ഥലമെടുപ്പിന്റെ പേരില്‍ നൊച്ചാട് പഞ്ചായത്ത് ഭരണസമിതിയും സി.പി.എമ്മും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കര്‍ഷകര്‍. കേരളത്തില്‍ പൂര്‍ണമായും ഗെയില്‍ പൈപ്പ്ലൈന് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുമ്പോള്‍ നൊച്ചാട് പഞ്ചായത്തില്‍ മാത്രം അനുവദിക്കില്ലെന്ന നിലപാട് വൈരുധ്യമാണ്.
കഴിഞ്ഞദിവസം നടന്ന സര്‍വേ നടപടികള്‍ക്കു കര്‍ഷകസംഘവും സി.പി.എമ്മും ജീവനക്കാര്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിവിധ കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."