HOME
DETAILS
MAL
കെ.എസ്.യു ഉപജില്ലാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
September 30 2016 | 20:09 PM
കൊണ്ടോട്ടി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനെതിരേയും വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കെ.എസ്.യു കൊണ്ടോട്ടി അസംബ്ലി കമ്മിറ്റി ഉപജില്ലാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫിസിനു സമീപം പൊലിസ് തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് ഹാഫിസ് ഐക്കരപ്പടി അധ്യക്ഷനായി. ഫൈസല്‍ എളമരം, ജലീല്‍ ആലുങ്ങല്‍, അഷ്റഫ് പറക്കുത്ത്, റഹ്മത്തുല്ല, ലത്തീഫ് കൂട്ടാലുങ്ങല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."