HOME
DETAILS
MAL
സ്വാശ്രയം: ആരോഗ്യമന്ത്രി രാജിവയ്ക്കമെന്ന് സുധീരന്‍
backup
October 01 2016 | 01:10 AM
തിരുവനന്തപുരം: സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചതായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്നത് മന്ത്രി മനപൂര്‍വം നിയമസഭയില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."