HOME
DETAILS
MAL
കെ.സി അബുവിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യശാസന
backup
May 01 2016 | 09:05 AM
ന്യൂഡല്‍ഹി: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യശാസന. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് നടപടി. അബുവിന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.ബേപ്പൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."