HOME
DETAILS
MAL
സാര്‍ക്കിനു അവസരം വേണമെന്ന് മാലിദ്വീപ്
backup
October 01 2016 | 19:10 PM
മാലി: ആഗോള തീവ്രവാദത്തെ ഒറ്റപ്പെടുത്തി സാര്‍ക് ഉച്ചകോടി നടത്താന്‍ യോജിച്ച സാഹചര്യം ഒരുക്കണമെന്ന് മാലി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്മാറിയതിനെ തുടര്‍ന്ന് മാലി അംഗരാജ്യമായ ഉച്ചകോടി മാറ്റിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."