HOME
DETAILS
MAL
കല്ലാച്ചിയില്‍ ഭീതിയൊഴിയാതെ നാട്ടുകാര്‍
backup
October 01 2016 | 20:10 PM
നാദാപുരം: കല്ലാച്ചിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ സമീപ സ്ഥലങ്ങളിലേക്കും വ്യാപിച്ചതോടെ ജനം ഭീതിയില്‍. രണ്ടു ദിവസമായി സ്ഥിതി ശാന്തമാണെങ്കിലും ജനങ്ങളുടെ ഭീതി വിട്ടുമാറിയിട്ടില്ല.
രാത്രികാല യാത്രയാണ് ജനങ്ങള്‍ക്ക് ദുഷ്കരമായിരിക്കുന്നത്. അക്രമത്തിനിരയായവരിലധികവും ജോലി കഴിഞ്ഞു രാത്രി വീടുകളിലേക്ക് പോകുന്നവരായിരുന്നു. ഇതേ തുടര്‍ന്നു പൊലിസ് കഴിഞ്ഞ ദിവസം മുതല്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖാപിച്ചതിനെ തുടര്‍ന്ന് കടകള്‍ എട്ടുമണിക്ക് ശേഷം അടപ്പിക്കുകയുമാണ്. പൊതു പരിപാടികളെല്ലാം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."