HOME
DETAILS

മൊബൈല്‍ മോഷ്ടാവ് പിടിയില്‍

  
backup
October 01 2016 | 20:10 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf-2


കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്തെ മൊബൈല്‍ ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പൊലിസ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും താമരശ്ശേരി കരുവട്ടിച്ചാലില്‍ താമസക്കാരനുമായ സുലൈമാനെ(39)യാണ് മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റ് ചെയ്തത്.
എസ്.ഐ എന്‍. സുബൈര്‍, സി.പി.ഒമാരായ മോഹനന്‍, ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്നാണ് സുലൈമാനെ പിടികൂടിയത്. കഴിഞ്ഞ 22ന് മെഡിക്കല്‍ കോളജ് പരിസരത്തെ സനാ ടവറില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പിലെത്തെിയ ഇയാള്‍ ജീവനക്കാരിയെ കബളിപ്പിച്ച് ഫോണുമായി മുങ്ങുകയായിരുന്നു. 6,000 രൂപയുടെ മൊബൈല്‍ ഫോണാണു നഷ്ടപ്പെട്ടത്.
ഇയാളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. ഇതിനു പുറമെ, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു മോഷ്ടിച്ച മൊബൈല്‍ ഫോണും ഇയാളില്‍നിന്നു ലഭിച്ചിട്ടുണ്ട്. കുന്ദമംഗലം പൊലിസ് സ്റ്റേഷനിലും മലപ്പുറത്തും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago