HOME
DETAILS
MAL
കുനിയില്‍തോട് രണ്ടാംഘട്ട ശുചീകരണം ഇന്ന്
backup
October 01 2016 | 20:10 PM
ഫറോക്ക്: കുനിയില്‍ തോട് രണ്ടാം ഘട്ടം ജനകീയ ശുചീകരണം ഇന്നു നടക്കും. ശോച്യാവസ്ഥയിലായ തോട് നവീകരിക്കാന്‍ രാമനാട്ടുകര നഗരസഭയിലെ മൂന്ന് ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നു. ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേരത്തെ ഏതാനും ഭാഗം ശുദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ട ശുദ്ധീകരണം ഇന്നു രാവിലെ എട്ടിനു കുനിയില്‍ പാലത്തിനു സമീപത്തു നിന്നു ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."