HOME
DETAILS
MAL
ഗതാഗത നിയന്ത്രണം
backup
October 01 2016 | 20:10 PM
കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയുടെ ഭാഗമായി പുഷ്പ ജങ്ഷന്-മാങ്കാവ് റോഡില്‍ ക്രോസ് ഡസ്ക് നിര്‍മിക്കുന്നതിനു വേണ്ടി പുഷ്പ ജങ്ഷന് മുതല്‍ വര്‍ത്തമാനം ജങ്ഷന് വരെ ഒക്ടോബര്‍ മൂന്നുമുതല്‍ ഇനി അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട്ട് നിന്ന് മാങ്കാവിലേക്കു പോകേണ്ട വാഹനങ്ങള്‍ പി.വി സാമി റോഡ് വഴി ചമ്പകത്താഴം റോഡിലൂടെ മാങ്കാവിലേക്കും, മാങ്കാവ് നിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങള്‍ മാങ്കുളം വഴി ഈസ്റ്റ് കല്ലായി റോഡിലൂടെ ടൗണിലേക്കും പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."