HOME
DETAILS
MAL
പ്രതികളെ പിടിക്കണം: ഡി.സി.സി വൈസ് പ്രസിഡന്റ്
backup
October 01 2016 | 21:10 PM
വണ്ടൂര്‍:ബ്ലോക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും സമഗ്ര അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി കുഞ്ഞിമുഹമ്മദ് ആവശ്യപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ പേര് ഉണ്ടാകാനുള്ള സാധ്യത അന്വേഷണം നടത്തി കണ്ടെത്തണമെന്നും പ്രതികള്‍ ആരായാലും രാഷ്ട്രീയ സംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."