HOME
DETAILS

ഡി.വൈ.എഫ്.ഐ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണം: എം.എസ്.എഫ്

  
backup
October 02 2016 | 18:10 PM

%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d



പനമരം: ജില്ലയിലെ ക്യാമ്പസുകളില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. കഴിഞ്ഞ ദിവസം പനമരത്ത് നടന്ന ആക്രമണത്തില്‍ എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. സ്വാശ്രയ  വിഷയം ഉള്‍പ്പടെ ഭരണതലത്തിലെ പ്രശ്‌നങ്ങള്‍ എസ്.എഫ്.ഐക്ക് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയം കാരണമാണ് ഇവര്‍ ഇത്തരം ആക്രമണം നടത്തുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍, ട്രഷറര്‍ അസീസ് വെള്ളമുണ്ട, അര്‍ഷാദ് പനമരം, ജലീല്‍ ഇ.പി, അസറുദ്ദീന്‍ കല്ലായ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago