HOME
DETAILS
MAL
സി.പി.എം വകുപ്പു മന്ത്രിക്കു നിവേദനം നല്കി
backup
October 02 2016 | 19:10 PM
വെട്ടത്തൂര്‍: നടപടിക്രമങ്ങള്‍ പാലിക്കാതെ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ക്യത്യവിലോപം കാണിച്ച ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്നും പദ്ധതിക്ക് നിയമാനുസ്യതം അംഗീകാരം നല്കാന്വേണ്ട നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം വെട്ടത്തൂര്‍ ലോക്കല്‍ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.
യോഗത്തില്‍ ഏരിയാ സെന്റര്‍ അംഗം പി.സി.ഷംസുദ്ദീന്, എം.ശശീധരന്, എം.ഹംസക്കുട്ടി, വി.മണികണ്ഠന് മാസ്റ്റര്‍, കെ.പി.നജ്മുദ്ദീന്, എ.ഗോപാലക്യഷ്ണന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."