HOME
DETAILS
MAL
ജയില്‍വാസികള്‍ക്ക് നിയമബോധനം നല്കി
backup
October 02 2016 | 21:10 PM
ആലത്തൂര്‍: താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും ആലത്തൂര്‍ സബ്ബ്ജയിലും സംയുക്തമായി സബ്ജയില്‍ വാസികള്‍ക്കായി സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസ് ആലത്തൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വി നൈ ഉദ്ഘാടനം ചെയ്തു.
സബ്ജയില്‍ സൂപ്രണ്ട് ശിവദാസന്‍ അധ്യക്ഷനായി. അസി.പ്രിസണ്‍ ഓഫിസര്‍ കൃഷ്ണന് സ്വാഗതം പറഞ്ഞു. ആലത്തൂര്‍ ബാര്‍ അസേസിയേഷനിലെ എ.കെ. മുഹമ്മദ് റാഫി ബോധവത്കരണം നടത്തി. ഡെ.പ്രിസണ്‍ ഓഫിസര്‍ ബാലകൃഷ്ണന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."