HOME
DETAILS

എല്ലാവരും ഡോക്ടര്‍മാരാകുന്നത് രാജ്യത്തിന് ഗുണകരമല്ല: നടന്‍ ശ്രീനിവാസന്‍

  
backup
October 02 2016 | 21:10 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%be%e0%b4%95



വടക്കാഞ്ചേരി: എല്ലാവരും ഡോക്ടര്‍മാരാകുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. അലോപ്പതി മരുന്നുകള്‍ മനുഷ്യനെ കൊല്ലാതെ കൊല്ലുകയാണ് ജൈവ കൃഷി രീതിയിലേക്ക് മടങ്ങാതെ രോഗങ്ങള്‍ സമൂഹ ത്തെ വിട്ടു പോകില്ല. രാഷ്ട്രീയമെന്നാല്‍ എതിരാളിയെ കുത്തി കീറി കുടല്‍ മാല പുറത്ത് ചാടിക്കുന്ന സംസ്‌കാരമാകരുത്. വായനയും എഴുത്തുമാകണം ഉത്തമ രാഷ്ട്രീയമെന്നും ശ്രീനിവാസന്‍ പറഞ്ഞു. വോട്ടിനു വേണ്ടി ജനങ്ങളുടെ പുറകെ നടക്കുന്ന സംസ്‌ക്കാരം മാറണം പകരം അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്ന അവസ്ഥയിലേക്ക്  കാര്യങ്ങള്‍ മാറണമെന്നും ശ്രീനിവാസന്‍ കൂട്ടി ചേര്‍ത്തു. അക്കാദമിക് രംഗത്ത് മികച്ച പ്രകടനം നടത്തിയ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ  കുട്ടികള്‍ക്ക് അനില്‍ അക്കര എം.എല്‍.എ രൂപീകരിച്ച സ്വരാജ് സ്വാശ്രയ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദരണീയം 16 ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. തിരൂര്‍ വടകുറമ്പകാവ് ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ അനില്‍ അക്കര അധ്യക്ഷനായി.
ഇ.കെ ദിവാകരന്‍, കെ.അജിത്കുമാര്‍, എന്‍.എ സാബു, ഷാഹിദ റഹ്മാന്‍, എന്‍.ആര്‍ സതീശന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജിമ്മി ചൂണ്ടല്‍,  ജിജോ കുരിയന്‍, പി.എ ശേഖരന്‍, അഡ്വ. ടി.എസ് മായാദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 500 ഓളം വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
ഫോട്ടോ  വടക്കാഞ്ചേരി സ്വരാജ് സ്വാശ്രയ മിഷന്‍ ആദരണ സമ്മേളനം നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  9 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  9 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  9 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  9 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  9 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  9 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago