HOME
DETAILS
MAL
ഗഗന്‍ജീത് ഭുല്ലര്‍ക്ക് കിരീടം
backup
October 03 2016 | 02:10 AM
സിയൂള്‍: കൊറിയ ഓപണ്‍ ഗോള്‍ഫ് കിരീടം ഇന്ത്യയുടെ ഗഗന്‍ജീത് ഭുല്ലര്‍ക്ക്. 269 പോയിന്റുകള്‍ നേടിയാണ് 28കാരനായ ഭുല്ലര്‍ വിജയിച്ചത്. പരുക്കു മാറി ഗോള്‍ഫ് കളത്തില്‍ തിരിച്ചെത്തിയാണ് അഞ്ചു തവണ ഏഷ്യന്‍ ടൂര്‍ ചാംപ്യനായ ഇന്ത്യന്‍ താരത്തിന്റെ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."