HOME
DETAILS
MAL
സ്വാശ്രയം: സമരം അവസാനിപ്പിക്കാനുള്ള ശ്രമം പ്രതിപക്ഷത്തിനില്ലെന്ന് മുഖ്യമന്ത്രി
backup
October 03 2016 | 05:10 AM
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സമരം അവസാനിപ്പിക്കാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പരിയാരത്തെ 30 കുട്ടികളുടെ കാര്യം പറഞ്ഞാണ് പ്രതിപക്ഷം സമരം നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. അതോടെ ഫീസ് കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലവരിപ്പണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."