HOME
DETAILS
MAL
കൊല്ലം സ്വദേശി മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
backup
October 03 2016 | 11:10 AM
ജിദ്ദ: മക്കയില്‍ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം മെയ്യനാട് സ്വദേശി ബിന്‍ഷാദ് (27) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം മക്കയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."