HOME
DETAILS
MAL
തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
backup
May 07 2016 | 07:05 AM
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഭാഗത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.വടക്കാഞ്ചേരി-പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മുളങ്കുന്നത്തുകാവിലാണ് പാളത്തിലേക്ക് മരം വീണത്. മരം വീണതിനെത്തുടര്‍ന്ന് നാലു മണിക്കൂറായി ഇവിടെ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."