HOME
DETAILS
MAL
പരുക്ക്: ധവാന്‍ മൂന്നാം ടെസ്റ്റിനില്ല
backup
October 03 2016 | 13:10 PM
കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന്റെ ഓപണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരേ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കില്ല. രണ്ടാം ടെസ്റ്റിനിടെ കൈക്കുഴയ്‌ക്കേറ്റ പരുക്കാണ് ധവാന് തിരിച്ചടിയായത്. കിവീസ് താരം ട്രെന്‍ഡ് ബൂള്‍ട്ടിന്റെ പന്ത് നേരിടുന്നതിനിടെയാണ് ധവാന് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."