HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി പ്രകൃതിവാതകം ഉപയോഗിച്ച് 1000 പുതിയ ബസുകള്‍ ഇറക്കും
backup
October 03 2016 | 18:10 PM
തിരുവനന്തപുരം: പ്രകൃതിവാതകം ഉപയോഗിച്ചു ഓടിക്കുന്ന 1000 പുതിയ ബസുകള്‍ കെ.എസ്.ആര്.ടി.സി നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. 300 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. കൊച്ചി നഗരത്തില്‍ 100 ബസുകള്‍ ഇറക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലും ഇത്തരം ബസുകള്‍ ഇറക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."