HOME
DETAILS
MAL
ജവാനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മൂന്നുലക്ഷം കവര്‍ന്നു
backup
October 03 2016 | 18:10 PM
മഥുര: ബൈക്കിലെത്തിയ ആറംഗ സംഘം ബി.എസ്.എഫ് ജവാനെ തോക്കിന്‍മുനയില്‍ നിര്‍ത്തി മൂന്നുലക്ഷം രൂപ കവര്‍ന്നു. മഥുരയില്‍ ഹൗദ് മേഖലയിലായിരുന്നു സംഭവം.
ഒഡിഷയില്‍ ബി.എസ്.എഫിന്റെ 149-ാം ബറ്റാലിയനില്‍ നിയമിതനായ മല്‍കാന്‍ സിങ്ങാണു കവര്‍ച്ചക്കിരയായത്. ഇവിടെ എസ്.ബി.ഐയുടെ നൗജീല്‍ ബ്രാഞ്ചില്‍ നിന്നു പിന്‍വലിച്ച പണവുമായി വീട്ടിലേക്കു മടങ്ങുമ്പോഴാണു സംഭവം.നൗജീല്‍ പൊലിസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."