HOME
DETAILS

ഫാര്‍ക് സമാധാന കരാര്‍ നിഷേധിച്ച് കൊളംബിയന്‍ ജനഹിതം

  
backup
October 03 2016 | 18:10 PM

%e0%b4%ab%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf

ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പും (ഫാര്‍ക്) തമ്മിലുള്ള സമാധാന ഉടമ്പടിയെ ജനങ്ങള്‍ തള്ളി. ഇതുസംബന്ധിച്ച ഹിതപരിശോധനയില്‍ 50.2 ശതമാനം വോട്ടര്‍മാരും സമാധാന ഉടമ്പടിയെ എതിര്‍ത്തു. 49.8 ശതമാനം പേര്‍ സമാധാനം വേണമെന്നും വിധിയെഴുതി.
52 വര്‍ഷമായി ഫാര്‍ക് വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ രാജ്യത്ത് യുദ്ധം നടക്കുകയാണ്. ഫാര്‍ക് വിമതര്‍ക്ക് സമൂഹത്തിലേക്ക് തിരിച്ചുവരവിനാണ് സമാധാന ഉടമ്പടിയുണ്ടാക്കിയത്. ഫാര്‍ക് വിമതര്‍ക്ക് പോരാട്ടം അവസാനിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതാണ് സമാധാന കരാര്‍.
1.3 കോടി വോട്ടര്‍മാരാണ് ഹിതപരിശോധനയില്‍ വോട്ട് ചെയ്തത്. ഇതില്‍ അരലക്ഷം പേരുടെ ഭൂരിപക്ഷമാണ് സമാധാന കരാര്‍ എതിര്‍ക്കുന്ന വിഭാഗത്തിനു ലഭിച്ചത്. 52 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഹിതപരിശോധനയാണ് അട്ടിമറിക്കപ്പെട്ടത്. സമാധാനത്തിനുള്ള ശ്രമം തുടരുമെന്ന് ഫാര്‍ക് വിമതര്‍ വ്യക്തമാക്കി. പ്രതിപക്ഷവും ഫാര്‍ക് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago