HOME
DETAILS
MAL
കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തടയിടണമെന്ന് നിതീഷ് കുമാര്‍
backup
May 07 2016 | 10:05 AM
പാനൂര്‍: മതേതര കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയണം. വര്‍ഗീയതക്കെതിരെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.പി മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പാനൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണം, ത്രിതല പഞ്ചായത്ത് സംവിധാനം തുടങ്ങിയവ നടപ്പിലാക്കുന്നതില്‍ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. കേരളത്തില്‍ നടപ്പിലാക്കിയ കര്‍ഷക ക്ഷേമപദ്ധതികള്‍ ബിഹാറില്‍ നടപ്പാക്കുമെന്നും നിതീഷ് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."