HOME
DETAILS
MAL
പ്രവാസികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന്
backup
October 03 2016 | 21:10 PM
കൊടുവള്ളി: പ്രവാസ ജീവിതം നയിച്ച് തിരിച്ചെത്തിയ മുഴുവന്‍ ആളുകള്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണമെന്ന് പ്രവാസി സംഘം താമരശ്ശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പയ്യോളി നാരായണന് അനുസ്മരണം ആര്.പി.ഭാസ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി അബ്ദുറഹ്മാന് അധ്യക്ഷനായി. വി.പി.മൊയ്തീന്‍കോയ, കെ.വി ലത്തീഫ്, കെ. ഷറഫുദ്ദീന്, ടി.കെ പ്രവീണ്‍ദാസ്, കെ.കെ ജമീല, ഗുലാം മുഹമ്മദ് സംസാരിച്ചു. കുഞ്ഞോതി സ്വാഗതവും എന്‍. കാദര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."