HOME
DETAILS

സഹചാരി സെന്ററുകള്‍ നാടിന് സമര്‍പ്പിച്ചു

  
backup
October 03 2016 | 21:10 PM

%e0%b4%b8%e0%b4%b9%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf-2



കുന്ദമംഗലം: മേഖല എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി.സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, അനസ് പന്തീര്‍പാടത്തില്‍നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ഫൈസല്‍ ഫൈസി മടവുര്‍ സന്ദേശപ്രഭാഷണം നടത്തി.
കെ.പി കോയ, അയ്യൂബ് കൂളിമാട്, കെ.എം. എം.എ റഹ്മാന്‍, ഒ.പി.എം അഷ്‌റഫ്, ആര്‍.വി.എ സലാം, ദീവാര്‍ ഹുസൈന്‍ ഹാജി, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, അബ്ദുറഹീം ആനക്കിഴക്കര, ഗ്രാമ പഞ്ചായത്ത് അംഗം എം.ബാബുമോന്‍, ഹനീഫ ചാത്തമംഗലം, സഫ അലവി മായനാട്, ഇ.കെ.ഹംസ ഹാജി പ്രസംഗിച്ചു.
കോഴിക്കോട്: സേവന പ്രവര്‍ത്തനങ്ങള്‍ തപസ്യയാക്കിയ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് സിറ്റി മേഖലാ സഹചാരി റിലീഫ് സെന്റര്‍ തോപ്പയില്‍ ബാഫഖി മസ്ജിദ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. നൗഫല്‍ ഫൈസി കുറ്റിക്കാട്ടൂര്‍ സന്ദേശം നല്‍കി. മെഹ്‌റൂഫ് വെള്ളിമാട്കുന്ന് അധ്യക്ഷനായി. എന്‍ജിനിയര്‍ മാമുക്കോയ ഹാജി, അബ്ദുല്‍ അസീസ് ദാരിമി, അലി മുസ്‌ലിയാര്‍, ബദര്‍ഷാ, ഹാഷിം വെള്ളിമാട്കുന്ന്, മിര്‍ഷാദ് അലി തോപ്പയില്‍, സഫറി വെള്ളയില്‍, സലീം വെസ്റ്റ്ഹില്‍ സംസാരിച്ചു. സുഹൈല്‍ സ്വാഗതവും മജീദ് എരഞ്ഞിപ്പാലം നന്ദിയും പറഞ്ഞു.
കുന്ദമംഗലം: കുറ്റിക്കാട്ടൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ കുറ്റിക്കാട്ടൂരില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷനായി. കെ.പി കോയ വിഖായ ദിന സന്ദേശം നല്‍കി. ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഒ.പി അഷ്‌റഫ് മൗലവി, സയ്യിദ് ജഅ്ഫര്‍ തങ്ങള്‍, കെ.എം.എ റഹ്മാന്‍, റഫീഖ് മാസ്റ്റര്‍ പെരിങ്ങളം, റഹീം ആനക്കുഴിക്കര, സെയ്ത് മുഹമ്മദ് കുറ്റിക്കാട്ടൂര്‍, സലീം കുറ്റിക്കാട്ടൂര്‍, കെ ഉമ്മര്‍ കോയ ഹാജി, കെ മൊയ്തീന്‍ഷാ പ്രസംഗിച്ചു.
ഫറോക്ക്: പെരുമുഖം ശാഖാ എസ്.കെ.എസ്.എസ്.എഫിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സഹചാരി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പല്‍ എസ്.വൈ.എസ്  സെക്രട്ടറി ടി.പി സ്വാദിഖ് അധ്യക്ഷനായി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ഫറോക്ക് നഗരസഭാ വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസന്‍, വിഖായ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സലാം ഫറോക്ക്, മുസ്തഫ ബാഖവി പെരുമുഖം, എം. ബാക്കിര്‍, ജഅ്ഫര്‍ ഫൈസി, ശഫീഖ് മഠത്തില്‍പാടം, ജവാദ് ബാഖവി, ശുക്കൂര്‍ ഫൈസി, അശ്‌റഫ് മുതുവാട്ടുപാറ, ഹബീബ് അസ്ഹരി, .എം. സജീര്‍, വി.പി റിയാസ്, മുസ്തഫ കാളംപുറം, കെ. സൈതാലിക്കുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago