HOME
DETAILS
MAL
മുഞ്ഞ കീടബാധരോഗപ്രതിരോധത്തിനു നടപടി
backup
October 04 2016 | 02:10 AM
ആലപ്പുഴ:കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ മുഞ്ഞ ബാധിച്ച പാടശേഖരങ്ങള്‍ വിദഗ്ധ സമിതി (മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ടീം) സന്ദര്‍ശിച്ച് രോഗപ്രതിരോധത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സമിതിയുടെയോ കീടനിയന്ത്രണ നിരീക്ഷണ കേന്ദ്രത്തിന്റെയോ നിര്‍ദ്ദേശപ്രകാരമേ കര്‍ഷകര്‍ കീടനിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ. മുഞ്ഞബാധ സംബന്ധിച്ച കൃത്യമായ വിവരങ്ങള്പാടശേഖര ഭാരവാഹികള്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."