HOME
DETAILS
MAL
താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
backup
October 04 2016 | 03:10 AM
കൊല്ലം: താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പരവൂര്‍ സുനാമി ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചുമുള്ള ലഹരി ഉല്പന്നങ്ങളുടെ വ്യാപാരം തടയാന്‍ എക്സൈസ്, പൊലിസ് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. എം നൗഷാദ് എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍, തഹസീല്‍ദാര്‍ പി.ആര് ഗോപാലകൃഷ്ണന്, എം.എ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."