HOME
DETAILS
MAL
കിടപ്പുരോഗികള്‍ക്ക് ആധാര്‍: വിവരങ്ങള്‍ ശേഖരിക്കും
backup
October 04 2016 | 03:10 AM
കൊല്ലം: എല്ലാവര്‍ക്കും ആധാര്‍ ലഭ്യമാക്കുന്ന ബ്രഹത് പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് എ.ഡി.എം ഐ .അബ്ദുല്‍ സലാം അറിയിച്ചു. കിടപ്പുരോഗികളുടെ വീട്ടിലെത്തി ആധാര്‍ കാര്‍ഡ് എടുക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് തലത്തില്‍ ആശാവര്‍ക്കരുടെയും അങ്കണവാടി വര്‍ക്കരുടെയും സഹായത്തോടെയാണ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."