HOME
DETAILS
MAL
ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്
backup
October 04 2016 | 03:10 AM
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖാന്തരം കരാറടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത: എഴാം ക്ലാസ് ജയിച്ചിരിക്കണം, ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും ഓടിക്കുവാന്‍ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം, ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതിന് ശേഷം 2016 ഒക്‌ടോബര്‍ ഒന്നിന് മൂന്നു വര്‍ഷം പൂര്‍ത്തിയായിരിക്കണം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ ഏഴിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."