HOME
DETAILS
MAL
സിറിയയിലെ പ്രശ്ന പരിഹാരത്തിന് അടിയന്തിര യു.എന്‍ നടപടി ആവശ്യമെന്നു ജി.സി.സി
backup
October 04 2016 | 04:10 AM
റിയാദ്: സിറിയയില്‍ നടക്കുന്ന രക്ത രൂക്ഷിത അക്രമം അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ യു എന്‍ തയ്യാറാകണമെന്ന് ഗള്‍ഫ് കോര്പറേഷന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആലപ്പോയിലും മറ്റു സ്ഥലങ്ങളിലും നടക്കുന്ന ബോംബ് വര്‍ഷത്തില്‍ നിരപരാധികളായ നൂറുകണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. ആലപ്പോയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ഐക്യ രാഷ്ട്ര സഭ രക്ഷാ സമിതി അടിയന്തിരമായി ഇടപെട്ടു സമാധാനം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കണമെന്നും ജി.സി.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."