അദാലത്ത് ശനിയാഴ്ച
കുന്നംകുളം: കെട്ടികിടക്കുന്നതും, വാറന്ഡായതുമായ കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ അദാലത്ത് നടക്കും. ഏതാണ്ട് 1500 ലേറെ കേസുകള്‍ അദാലത്തില്‍ ഒത്തുതീര്‍ക്കുന്നതിനായി അറിയിപ്പുകളും, സമന്‍സും നല്‍കിയതായും, അിറയിപ്പു ലഭിക്കാത്തവര്‍ക്കും അദാലത്തില്‍ ഹാജരായി തീര്പ്പുണ്ടാക്കാവുന്നതുമാണെന്നും മജിസ്ട്രേറ്റ് സരിത രവീന്ദ്രന് അിറയിച്ചു. പെറ്റി കേസുകളിലും, മറ്റും ഹാജരാകാതെ വാറന്ഡായി വിദേശത്തേക്ക് പോയവര്‍ക്ക് അവരുടെ ബന്ധുക്കള്‍ക്ക് ഹാജരായി ഫൈനടച്ച് കേസവസാനിപ്പിക്കാവുന്നതാണ്. പെറ്റി കേസുകള്ക്കുള്പെടേ പിഴ തുകയില്‍ 50 ശതമാനം ഇളവും അദാല ത്തില്‍ ലഭിക്കും, വാരന്റും, പെറ്റി കേസുകളുള്പെടേയുള്ളവര് ഈ അവസരം പരമാവധി പ്രയോജനപെടുത്തണമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."