HOME
DETAILS
MAL
ഹാജി അലി ഭരണസമിതി സുപ്രിംകോടതിയില്‍
backup
October 04 2016 | 19:10 PM
മുംബൈ: സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്കിയ ബോംബേ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹാജി അലി ദര്‍ഗാ ഭരണസമിതി സുപ്രിം കോടതിയെ സമീപിച്ചു.
ഭാരതീയ മുസ്ലിം മഹിള ആന്തോളന്റെ പേരില്‍ സാക്കിയ സോമന്, നൂര്ജഹാന് നിയാസ് എന്നിവര്‍ നല്കിയ ഹരജിയിലായിരുന്നു സ്ത്രീ പ്രവേശനത്തിന് അനുവാദം നല്കി ഹൈക്കോടതി വിധിയുണ്ടായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26നായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."