HOME
DETAILS
MAL
നാഗ്പൂര്‍ മെട്രോയില്‍ അവസരം
backup
October 04 2016 | 19:10 PM
നാഗ്പൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 49 ഒഴിവുകളാണുള്ളത്.
തസ്തികകളും വിവരങ്ങളും:
1. സീനിയര്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍, ട്രെയിന്‍ ഓപറേറ്റര്‍, ട്രാഫിക് കണ്‍ട്രോളര്‍: 17 ഒഴിവുകള്‍, ത്രിവത്സര ഡിപ്ലോമ കോഴ്‌സ്.
2. ചീഫ് കണ്‍ട്രോളര്‍: ആറ് ഒഴിവുകള്‍, ത്രിവത്സര ഡിപ്ലോമ കോഴ്‌സ്.
3. സീനിയര്‍ ടെക്‌നീഷ്യന്‍: 20 ഒഴിവുകള്‍, രണ്ട് വര്‍ഷത്തെ ഐ.ടി.ഐ കോഴ്‌സ്.
4. സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍: ആറ് ഒഴിവുകള്‍, ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്‌സ്, ബി.ഇ, ബി.ടെക്.
അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും https:goo.glt1pzLb എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: ഒക്ടോബര്‍ 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."