HOME
DETAILS
MAL
ശില്പശാല തുടങ്ങി
backup
October 04 2016 | 23:10 PM
കണ്ണൂര്‍: ഡിസ്ട്രിക്ട് ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഇ-ജില്ല ശില്പശാലക്ക് തുടക്കമായി. കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് താലൂക്ക് അടിസ്ഥാനത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്പശാല നാളെ അവസാനിക്കും. എ.ഡി.എം മുഹമ്മദ് യൂസഫ് അധ്യക്ഷനായി. സി.എം മിഥുന് കൃഷ്ണ, അസി.കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആന്‍ഡ്രൂസ് വര്‍ഗീസ്, കെ.കെ ദിവാകരന്, ജെ.എസ് പത്മനാഭന്, ബി.ജി ധനഞ്ജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."