HOME
DETAILS
MAL
റോഡിലെ കുഴികളടച്ചു പ്രതിഷേധം
backup
October 04 2016 | 23:10 PM
ചെറുപുഴ: ചെറുപുഴ-പയ്യന്നൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈ കുന്നതില്‍ പ്രതിഷേധിച്ച് ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികളടച്ചു പ്രതിഷേധിച്ചു. ചെറുപുഴ-പയ്യന്നൂര്‍ റോഡിലെ കുണ്ടണ്ടംതടം ഭാഗത്തെ വലിയ കുഴികളിലാണു കരിങ്കല്‍പ്പൊടിയിട്ടു നികത്തിയത്.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വി കൃഷ്ണന്‍, തങ്കച്ചന്‍ കാവാലം, കെ.കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."