HOME
DETAILS
MAL
ബാംഗ്ലൂരില്‍ സര്‍ക്കാര്‍ യുനാനി കോളേജിലേക്ക് അപേക്ഷിക്കാം
backup
October 05 2016 | 13:10 PM
ബാംഗ്ലൂരിലെ സര്‍ക്കാര്‍ യുനാനി കോളേജിലെ ബി.യു.എം.എസ് കോഴ്സിലേക്ക് സംസ്ഥാനത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് 201617 വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.കോളേജ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്‍ട്രന്‍സ് പരിക്ഷയില്‍ നേടിയ റാങ്കിന്റെ പ്രൂഫ് (അഡ്മിറ്റ് കാര്‍ഡ്) എന്നിവ സഹിതം ഇമെയില്‍ വഴിയോ, നേരിക്കോ, തപാല്‍മുഖേനയോ ഒക്ടോബര്‍ 13 ന് അഞ്ച് മണിക്ക് മുമ്പ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് , ആരോഗ്യ ഭവന്, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2339307. ഇമെയില്‍ : [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."