HOME
DETAILS
MAL
മരണത്തിനും ജീവിതത്തിനും ഇടയിലെ നിമിഷങ്ങള്‍
backup
October 05 2016 | 16:10 PM
നൈജീരിയ, ഇരിട്രിയ, ഗുനിയ, ഗാംബിയ, സുഡാന്‍, ഐവറി കോസ്റ്റ്, സൊമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി പാലായം ചെയ്യുന്ന ആയിരങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലിടെ അക്കരെ പറ്റുന്നത് തുടരെത്തുടരെ മരണം മുന്നില്‍ കണ്ടാണ്. കഴിഞ്ഞദിവസം ഈ ഭാഗത്തു നിന്ന് പതിനായിരം അഭയാര്‍ഥികളെയാണ് ഇറ്റാലിയന്‍ നാവിക സേന രക്ഷപ്പെടുത്തിയത്.
[gallery link="file" columns="1" size="large" ids="127319,127320,127321,127322,127324,127331,127329,127328,127327,127325,127332,127333,127334,127335"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."