HOME
DETAILS
MAL
കരാറുകാരന്റെ കൊലപാതകം; 14 പേര് കസ്റ്റഡിയില്‍
backup
October 05 2016 | 17:10 PM
ഊട്ടി: കരാറുകാരന് കുന്നൂര് സ്വദേശി സുബ്രഹ്മണ്യനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 14 പേര് പൊലീസ് കസ്റ്റഡിയില്‍. ഘാതകരെ പിടികൂടാന്‍ ഡി.വൈ.എസ്.പി തമിഴ്മണിയുടെ നേതൃത്വത്തിലുള്ള മൂന്ന് സ്പെഷ്യല്‍ സംഘത്തെ എസ്.പി മുരളിറംബ നിയോഗിച്ചിരുന്നു. സുബ്രഹ്മണ്യന്റെ ഭാര്യ മലരിന് രണ്ടാം തവണയും തമിഴ്നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ സീറ്റ് നല്‍കിയതില്‍ വിരോധമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."