കരിമ്പ ഗവ. എച്.എസ്.എസില്‍
പാലക്കാട്: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എം.ഫില്‍, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിപ്ലസ് ഗ്രേഡോ, അല്ലെങ്കില്‍ 55 മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തരബിരുദമോ നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് യു.ജി.സി. നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. അവസാന വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അങ്ങനെയുള്ളവര്‍ പ്രവേശനം ലഭിച്ചു മൂന്നു മാസത്തിനകം ഡിഗ്രി, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ഹാജരാക്കണം.
നവംബര്‍ 18 ന് കാലടി മുഖ്യകേന്ദ്രത്തില്‍ (ഉര്‍ദുവിന് മാത്രം കൊയിലാണ്ടി പ്രാദേശിക കേന്ദ്രം) നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.ജി.സി ജെ.ആര്‍.എഫ്, ആര്‍.ജി.എന്‍.എഫ്. ലഭിച്ചവര്‍, ചുരുങ്ങിയത് അഞ്ച് വര്‍ഷം സര്‍വ്വീസുള്ള അംഗീകൃത ജേര്‍ണലുകളില്‍ രണ്ട് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള റഗുലര്‍ സര്‍വ്വകലാശാല അല്ലെങ്കില്‍ കോളജ് അധ്യാപകര്‍ എന്നിവരെ പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യു.ജി.സി. നെറ്റ്, സെറ്റ് എന്നിവ വിജയിച്ചവര്‍ പ്രവേശന പരീക്ഷ എഴുതണം. ഓരോ വിഷയത്തിലും വെവ്വേറെ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം.
നവംബര്‍ 25 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എം.ഫില്‍. ക്ലാസുകള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ൗൈ.െമര.ശി, ംംം.ൗൈീെിഹശില.ീൃഴ.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."