HOME
DETAILS

കൊച്ചി നഗരസഭയില്‍ 2600 തെരുവുനായകളെ വന്ധ്യംകരിച്ചു

  
backup
October 05 2016 | 20:10 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2600-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5


മട്ടാഞ്ചേരി: കൊച്ചി നഗരസഭയില്‍ 2600 തെരുവ് നായകളെ വന്ധ്യംകരണം നടത്തി കഴിഞ്ഞതായി നഗരസഭ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കിഷോര്‍ കുമാര്‍ രാജ് പറഞ്ഞു. കരുവേലിപടി ടാഗോര്‍ ലൈബ്രറി സംഘടിപ്പിച്ച 'തെരുവുനായ ശല്യം, ശരിയായ പരിഹാരം എന്ത്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു വരെ പിടിച്ച നായകളില്‍ രണ്ടെണ്ണത്തിന് മാത്രമേ പേവിഷബാധയുള്ളതായി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നായകളെ വ്യാപകമായി കൊന്ന് പ്രശ്‌നം പരിഹരിക്കാനാവില്ല. എന്നാല്‍ ആക്രമാസക്തമായതും, പേവിഷബാധയുള്ള നായകളെ കൊല്ലുന്നതിന് നിയമ തടസവുമില്ലെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
മുന്‍ മേയര്‍ കെ.ജെ സോഹന്‍, മുന്‍ കൗണ്‍സിലര്‍ കെ.എച്ച് ഖാലിദ്, അശ്വനി പ്രേം, പ്രദീപ്.എസ്, സെന്‍ ജെന്‍സന്‍, ഷഹീര്‍ അലി, രാമപടിയാര്‍, സി.എസ് ജോസഫ്, എം.ആര്‍ ശശി എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  29 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago