HOME
DETAILS
MAL
നിലം പൂര്‍വസ്ഥിതിയിലാക്കണം
backup
October 05 2016 | 20:10 PM
ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒമ്പതില്‍ റീസര്‍വ്വെ 21622യില്‍പ്പെട്ട അനധികൃതമായി നികത്തിയ 06.78 ആര്‍സ് നിലം ഒരു മാസത്തിനകം ഉടമ മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവായി. കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമാണ് നടപടി.
ഉത്തരവ്പാലിക്കാത്ത പക്ഷം സര്‍ക്കാര്‍ ചെലവില്‍ നിലം പൂര്വ്വസിഥിതിയിലാക്കി ചെലവാകുന്ന തുക ഉടമയില്‍ നിന്ന് ഈടാക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."